Categories
General Kavithakal Videos

KUNJUNNI KAVITHAKAL 2

4 Poems by Kunjunni Master. Sung by himself. Watch video

കുഞ്ഞുണ്ണി മാഷുടെ 4 കവിതകൾ

  1. ഇരുട്ടിനൊന്നേ നിറം , വെട്ടത്തിനനേകവും
  2. ഇത്തിരിയേ ഉള്ളു ഞാന്‍
    എനിക്കുപറയാന്‍ ഇത്തിരിയേ വിഷയവുമുള്ളു
    അത് പറയാന്‍ ഇത്തിരിയേ വാക്കും വേണ്ടു
  3. പകലും രാത്രിയും തമ്മിൽ കണ്ടിട്ടില്ലയിതേവരെ
    അവർക്കെന്നിട്ടുമുണ്ടാകുമീരണ്ടുണ്ണികളെന്നുമേ
  4. പകലെട്ടും രാത്രിയെട്ടുമൊരേ മട്ടിൽ കുറിക്കുവോരെന്റെ വാച്ചിന്റെ വിഡ്ഡിത്തം കണ്ടു പൊട്ടിച്ചിരിപ്പൂ ഞാൻ

4 poems by Kunjunni Mash

  1. Iruttinonne niram
  2. Ithiriye ullu njan
  3. pakalum rathriyum thammil
  4. pakalettum rathriyettum

Play List with More

Leave a Reply

Your email address will not be published. Required fields are marked *